Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അന്ന രേഷ്‌മ രാജൻ, ചിത്രങ്ങൾ വൈറൽ !

ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അന്ന രേഷ്‌മ രാജൻ, ചിത്രങ്ങൾ വൈറൽ  !

കെ ആർ അനൂപ്

, തിങ്കള്‍, 23 നവം‌ബര്‍ 2020 (15:55 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ
താരത്തിൻറെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് വൈറലാകുന്നത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് അന്ന. ഇതിലൂടെ തനിക്ക് മോഡേൺ ഡ്രസ്സും ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. മൂർത്തി സച്ചിൻ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
 
അതേസമയം ഇടുക്കി ബ്ലാസ്റ്റേഴ്സ്, രണ്ട്, തിരിമാലി എന്നീ പുതിയ ചിത്രങ്ങളുടെ ഭാഗമാണ് അന്ന. അയ്യപ്പനും കോശിയുമാണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാൻ മംമ്തയും ചെമ്പൻ വിനോദും, അൺലോക്കിൻറെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി !