Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസില്‍ മത്സരാര്‍ഥിയാകാന്‍ ക്ഷണം ലഭിച്ചു, പോയില്ല: അന്‍സിബ ഹസന്‍

Ansiba Hassan about Bigg Boss Malayalam Show
, ചൊവ്വ, 31 മെയ് 2022 (08:48 IST)
ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍സിബ ഹസന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. 
 
ബിഗ് ബോസ് നാല് സീസണുകളിലും മത്സരാര്‍ഥിയാകാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്നും എന്നാല്‍ പോയില്ലെന്നും അന്‍സിബ പറഞ്ഞു. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് നോ പറഞ്ഞു ഒഴിവാക്കുകയായിരുന്നെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതെ!കാത്തിരിപ്പ് അവസാനിച്ചു, പത്തൊമ്പതാം നൂറ്റാണ്ട് അപ്‌ഡേറ്റ്