Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ചിരിക്കാന്‍ ആരെങ്കിലുമുണ്ടോ ? സിനിമ സെറ്റില്‍ നസ്രിയ, വീഡിയോ

Nazriya Fahadh location video

കെ ആര്‍ അനൂപ്

, തിങ്കള്‍, 30 മെയ് 2022 (16:48 IST)
നസ്രിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ 'അണ്ടെ സുന്ദരാനികി' റിലീസിനൊരുങ്ങുന്നു.ലീല തോമസ് എന്ന കഥാപാത്രമാകാന്‍ ശ്രമിക്കുന്ന തന്റെ വീഡിയോ നടി തന്നെ പങ്കുവെച്ചു.
 
തമാശ പറഞ്ഞും കുസൃതി കാണിച്ചും അണിയറപ്രവര്‍ത്തകരെ മുഴുവന്‍ ചിരിപ്പിക്കുന്ന നസ്രിയയെ വീഡിയോയില്‍ കാണാം.
നസ്രിയ ഒരു ഫോട്ടോഗ്രാഫറായാണ് വേഷമിടുന്നത്.വിവേക് ??ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് രവിതേജ ഗിരിജലയുമാണ് നിര്‍വഹിക്കുന്നത്.
 ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോപി സുന്ദര്‍ ചേച്ചിയെ സന്തോഷിപ്പിക്കുന്ന വ്യക്തിയെന്ന് അഭിരാമി; ഹൃദ്യം ഈ ജന്മദിനാശംസ