Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ, വിനീത് ശ്രീനിവാസന്റെ 'കുറുക്കന്‍' റിലീസിനായുള്ള കാത്തിരിപ്പില്‍ നടി

മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ, വിനീത് ശ്രീനിവാസന്റെ 'കുറുക്കന്‍' റിലീസിനായുള്ള കാത്തിരിപ്പില്‍ നടി

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ജൂണ്‍ 2023 (10:13 IST)
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.
തന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്ലൊരു ദിനം ആശംസിച്ചുകൊണ്ടാണ് അന്‍സിബ എത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ സിനിമകളെ കുറിച്ച് വായിക്കാം.
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' റിലീസിനായി കാത്തിരിക്കുകയാണ് താരം.
നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പൊലീസ് ഡേ'.മനോജ് ഐ ജി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ അന്‍സിബയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയുടുത്ത് അനുമോളിന്റെ കിടിലന്‍ ഫൈറ്റ്, 'സുരഭിയും സുഹാസിനിയും' ചിത്രീകരണത്തിനിടെ സംഭവിച്ചത് ! വീഡിയോ