Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വല്‍ത്ത് മാനില്‍ സിദ്ധാര്‍ത്ഥായി അനു മോഹന്‍, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

12th Man On Dinsey Plus Hotstar #Dinsey PlusHotstar Malayalam Dinsey Plu sHotstar

കെ ആര്‍ അനൂപ്

, വ്യാഴം, 12 മെയ് 2022 (14:43 IST)
ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച 21 ഗ്രാംസില്‍ നടന്‍ അനുമോഹന്‍ ഉണ്ടായിരുന്നു.അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജുവാര്യരുടെ ലളിതം സുന്ദരം ആയിരുന്നു നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.12'ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അനുമോഹനും ഉണ്ട്.
 
ട്വല്‍ത്ത് മാനില്‍ സിദ്ധാര്‍ത്ഥായി അനു മോഹന്‍ വേഷമിടുന്നു. ഹോട്ട്സ്റ്റാറിലൂടെ മേയ് 20ന് പ്രദര്‍ശനം ആരംഭിക്കും.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
അനില്‍ ജോണ്‍സണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ആലിയ ഭട്ട് തന്നെയല്ലേ, ഗംഗുഭായ് ലുക്കിൽ ഞെട്ടിച്ച് അപര! വീഡിയോ വൈറൽ