ഇത് പൊളിക്കും, ദിലീപിന്റെ നായികയായി മലയാളത്തിന്റെ താരസുന്ദരി!

Webdunia
ചൊവ്വ, 29 ജനുവരി 2019 (12:22 IST)
ദിലീപ് ചിത്രങ്ങൾക്കായി ആഅരാധകർ കാത്തിരിക്കുകയാണ്. പോയ വർഷം ഒരൊറ്റ ചിത്രം മാത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ഈ വർഷം അതിൽ നിന്ന് മാറ്റം വരുത്താൻ വേണ്ടിയാണ് താരത്തിന്റെ ശ്രമം. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രമാണ് ഈ വർഷം ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ആദ്യ ചിത്രം.
 
കൂടാതെ സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നത് മറ്റൊരു കാര്യമാണ്.
 
ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തുന്നത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ദിലീപിനൊപ്പം ആദ്യമായി അനുസിത്താര ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ചിത്രത്തിൽ വൻ താരനിരതന്നെ ഉണ്ടായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments