കറുപ്പില്‍ മിന്നിത്തിളങ്ങി അനുപമ പരമേശ്വരന്‍, തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും സിനിമകളുമായി നടി

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മെയ് 2024 (13:39 IST)
അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴക്കുമെന്ന് നടി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.ബോള്‍ഡ് സീനുകളില്‍ അഭിനയിക്കാനും നടിക്ക് മടിയില്ല. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 
 
സ്‌റ്റൈലിഷ് ലുക്കിലാണ് നടിയെ കാണാനാകുന്നത്.തെലുങ്ക് സിനിമ തില്ലു സ്‌ക്വയറിലാണ് നടിയെ ഒടുവില്‍ കണ്ടത്.
 
വസ്ത്രം: ലേബല്‍റ
 ആഭരണങ്ങള്‍: ദ ജ്വല്ലല്‍ ഗാലറി
 സ്‌റ്റൈലിംഗ്: സന്ധ്യ സബ്ബവരപ്പു
 സ്‌റ്റൈലിംഗ് ടീം: സുനന്ദിനി വിജ്ജഗിരി
 മുടി : കോലി സാരിക 
 ഛായാഗ്രഹണം: അഡ്രിന്‍ സെക്വീറ
 മാനേജ്: ബെഞ്ച് മാര്‍ക്ക് ടാലന്‍സ്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

അനുപമ പരമേശ്വരന്റെയും ഷറഫുദ്ദീനിന്റെയും കരിയറില്‍ വഴിത്തിരിവായ സിനിമയാണ് പ്രേമം. ഇപ്പോഴിതാ ഇരു താരങ്ങളും ഒന്നിക്കുകയാണ്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് അനുപമയും ഷറഫുദ്ദീനും ഒന്നിക്കുന്നത്.ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളാണ് അനുപമ.1996-ല്‍ ഇരിഞ്ഞാലക്കുടയിലാണ് നടിയുടെ ജനനം. അക്ഷയ് എന്നാണ് സഹോദരന്റെ പേര്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments