Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറുമ്പത്തി അമ്മ; ജന്മദിനാശംസകളുമായി അനുപമ പരമേശ്വരന്‍, ചിത്രങ്ങള്‍ കാണാം

Happy birthday to the most sunitha parameswaran anupama parameswaran

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (09:15 IST)
അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. ഇപ്പോഴിതാ അമ്മ സുനിത പരമേശ്വരന്റെ ജന്മദിനം ആഘോഷിക്കുകയാണ് അനുപമ. 
 
തന്റെ കുറുമ്പത്തി അമ്മയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് നടി എഴുതിയത്. അമ്മയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളാണ് അനുപമ.1996-ല്‍ ഇരിഞ്ഞാലക്കുടയിലാണ് നടിയുടെ ജനനം. അക്ഷയ് എന്നാണ് സഹോദരന്റെ പേര്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ആയിരുന്നു അക്ഷയിന്റെ ജന്മദിനം കുടുംബം ആഘോഷിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും മമ്മൂട്ടിയും വീണു, മുമ്പില്‍ 5 ചിത്രങ്ങള്‍ മാത്രം, ആദ്യ ആഴ്ച പിന്നിടുമ്പോള്‍ 'ആടുജീവിതം' നേടിയത്