Select Your Language

Notifications

webdunia
webdunia
webdunia
Sunday, 5 January 2025
webdunia

ഇത് നടാഷ എന്ന അനുപമ !തിരുവല്ല സ്വദേശി, വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

ഇത് നടാഷ എന്ന അനുപമ !തിരുവല്ല സ്വദേശി, വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 21 ജൂലൈ 2022 (14:45 IST)
സിനിമ അഭിനയം പോലെ തന്നെ മോഡലിംഗും ഒരു തൊഴില്‍ ആണെന്ന് സമൂഹത്തോട് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മോഡലാണ് നടാഷ എന്ന അനുപമ.
webdunia
 
മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടാഷ എന്ന പേര് അനുപമ സ്വീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
കൊച്ചിയിലെ അമൃത കോളേജില്‍ നിന്നാണ് അനുപമ ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിന്നീട് ചെന്നൈയില്‍ ഏവിയേഷനില്‍ എംബിഎയും എടുത്തു. പഠനത്തോടൊപ്പം ജോലിയും ചെയ്യാനാണ് അനുപമയുടെ ഇഷ്ടം.
webdunia
 
മോഡലിംഗ് രംഗത്ത് സജീവമായ താരം 6 വയസ്സ് മുതല്‍ നടി ശാലുമേനോന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം പഠിച്ചിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

varisu movie update|'വാരിസ്'ല്‍ എസ്.ജെ സൂര്യയും, ചിത്രീകരണം ഹൈദരാബാദില്‍, ആദ്യ ഗാനം വൈകാതെ എത്തും