Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിക്കായി ഇനി ഇതുമാത്രമല്ലേ ചെയ്യാനാകൂ, ജാൻവിയും അതുതന്നെ ചെയ്തു

ഇതിൽ കവിഞ്ഞതെന്താണ് ബോളിവുഡിന് ചെയ്യാനാവുക?

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (14:19 IST)
ബോളിവുഡിലെ പ്രിയനടി ശ്രീദേവിയെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി ആയിരങ്ങളാണ് മുംബൈയിലെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. 
 
സിനിമാ മേഖലയിൽ നിന്നും ഐശ്വര്യ റായ്, കജോൾ, സൽമാൻ ഖാൻ തുടങ്ങി താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീദേവിയുടെ മൃതശരീരം അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍സ് ക്ലബ്ബിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.  
 
ശ്രീദേവിയോടുള്ള ആദര സൂചകമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസും മാറ്റി വെച്ചിരിക്കുകയാണ്. അതോടൊപ്പം, മകള്‍ ജാന്‍വിയുടെ ആദ്യ സിനിമയുടെ റിലീസും താമസിക്കും. അനുഷ്‌ക ശര്‍മ്മ നായികയാവുന്ന ഏറ്റവും പുതിയ ചിത്രം പരിയുടെ റിലീസ് ആണ് ഇപ്പോൾ മാറ്റിയിരിക്കുകയാണ്. ഇന്നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യം നിര്‍മാതാവ് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
 
മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ഉണ്ടായില്ല. അമ്മയുടെ അപ്രതീക്ഷിതമായ മരണം താരപുത്രിയെയും തളര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ജാന്‍വിയുടെ സിനിമയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments