ഇക്കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ രാധാമാധവം എന്ന തീമില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.രാധയായാണ് നടിയെ അന്ന് കാണാനായത്. ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീകൃഷ്ണനായാണ് താരത്തെ കാണാനായത്.
 
									
			
			 
 			
 
 			
					
			        							
								
																	
									
										
								
																	
	
		
	'ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍..
  
									
											
									
			        							
								
																	
	അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ...'-അനുശ്രീ കുറിച്ചു.