Webdunia - Bharat's app for daily news and videos

Install App

സാരിയിൽ തിളങ്ങി അനുശ്രീ, ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (17:46 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അനുശ്രീ. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നടി ഷെയർ ചെയ്യാറുള്ള ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാരിയിൽ മനോഹരിയായ എത്തിയ അനുശ്രീയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

'ഞാൻ എപ്പോഴും എന്റെ സാരി പോലെ ഫ്രഷ് ആണ്..',-എന്നാണ് ചിത്രങ്ങൾക്ക് താഴെ നടി എഴുതിയത്.
 
 എംഎഎച്ച്: പിങ്കി വിസൽ
 ക്ലിക്ക്:മഹേഷ് ഭായ്  
 സാരി: ഇഹ ഡിസൈനുകൾ
 ബ്ലൗസ്: ശബരി നാഥ് കെ
  സ്റ്റിച്ചിംഗ്: വാസുദേവൻ അരുൺ
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്നു നടി അനുശ്രീ.കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ആയത്. മാർച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം പ്രദർശനത്തിന് എത്തി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

അടുത്ത ലേഖനം
Show comments