Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ആഘോഷമാക്കി അപര്‍ണ ദാസ്, നടിക്ക് എത്ര വയസ്സുണ്ട് ?ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (08:43 IST)
നടി അപര്‍ണ ദാസിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 1995 സെപ്റ്റംബര്‍ 10ന് ജനിച്ച നടിക്ക് 29 വയസ്സുണ്ട്.
 
മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന സിനിമയില്‍ അപര്‍ണദാസും അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Livin Ps (@livin.ps)

വിവാഹം കഴിഞ്ഞു, ഹണിമൂണിന് ഒന്നും പോയില്ലേ ? ചോദ്യം നടി അപര്‍ണ ദാസിന് മുന്നിലും എത്തി. ഒപ്പം എവിടേക്കാണ് പോണതും കൂടി ചോദിച്ചു. വിവാഹം കഴിഞ്ഞ് വന്ന ശേഷം വന്ന മാറ്റത്തെക്കുറിച്ച് കൂടി ചോദിച്ചപ്പോള്‍ അപര്‍ണദാസ് മറുപടി നല്‍കിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Das???????? (@aparna.das1)

വലിയ മാറ്റം ഒന്നും ഇല്ല പഴയത് പോലെ ഒക്കെ തന്നെ ഉണ്ട്. കുറച്ചുകാലമായി അറിയാലോ. നമ്മള്‍ ഹാപ്പിയാണ്. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഇനി ജോലിയാണ് മെയിന്‍.ഇനി ജോലിക്ക് കയറണം. ഹണിമൂണ്‍ ഒന്നും പോയിട്ടില്ല. സമയം കിട്ടിയില്ല. ഇനി പോണം. എവിടുത്തേക്ക് ആണെന്ന് ഒക്കെ ഇനി തീരുമാനിക്കണം, നിങ്ങള്‍ ദീപക് ഏട്ടനോട് ചോദിക്ക്. ദീപക് ഏട്ടന്‍ അങ്ങനെ എങ്കിലും പറഞ്ഞു ഞാന്‍ അറിയട്ടെ. സിംഗപ്പൂരില്‍ പോയെന്നു ഒക്കെ ആരാണ് പറഞ്ഞത് എപ്പോള്‍ പറഞ്ഞു? അപര്‍ണ ദാസ് ചോദിക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

അടുത്ത ലേഖനം
Show comments