Publish Date: Sat, 19 Feb 2022 (13:21 IST)
Updated Date: Sat, 19 Feb 2022 (13:22 IST)
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആദ്യദിനം ബോക്‌സ്ഓഫീസില്‍ എത്ര കോടി നേടി? ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചോദ്യത്തിനുള്ള മറുപടി ഇതാ. ആദ്യ ദിനമായ ഇന്നലെ ആറാട്ട് ആറ് മുതല്‍ ഏഴ് കോടി വരെ കളക്ഷന്‍ നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കൃത്യമായ കണക്കുകള്‍ ഇന്ന് രാത്രിയോടെ പുറത്തുവരും.