Webdunia - Bharat's app for daily news and videos

Install App

കല്യാണമായോ? സമ്മതം മൂളിയെന്ന് ദിയ കൃഷ്ണ, കൂടെയുള്ള ആളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
വ്യാഴം, 25 ജനുവരി 2024 (09:06 IST)
Diya Krishna
സോഷ്യല്‍ മീഡിയയുടെ ലോകത്തൊരു താരമാണ് ദിയ കൃഷ്ണ. ധാരാളം ആരാധകരുള്ള ദിയ തന്റെ ഓരോ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെ പ്രണയം ബ്രേക്ക് അപ്പ് ആയ കാര്യം ദിയ തുറന്നു പറഞ്ഞിരുന്നു.ജീവിതത്തില്‍ നടന്ന മികച്ച കാര്യമെന്ന് ഇതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ദിയ വീണ്ടും പ്രണയത്തിലാണോ എന്ന് തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങി. അതിനുള്ള സൂചനകള്‍ താരം തന്നെയാണ് നല്‍കിയത്.
 
 കൂടെ വീഡിയോകള്‍ ചെയ്യാറുള്ള അശ്വിനുമായി ദിയ പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു എന്ന് വരെ പ്രചരിച്ചു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് ദിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയും അതിനു താഴെ എഴുതിയ വാക്കുകളുമാണ് ചര്‍ച്ചയ്ക്ക് പിന്നില്‍.ഐ സെഡ് യെസ് എന്നാണ് ദിയ മറ്റൊരാളുടെ കൈകള്‍ പിടിച്ചുള്ള ചിത്രത്തിന് താഴെ എഴുതിയത്.
 വിരലില്‍ ഒരു മോതിരവും കാണാം. ആരാണ് ആ ഭാഗ്യവാന്‍, അശ്വിന്‍ അല്ലേ എന്നൊക്കെയാണ് കമന്റുകള്‍.ALSO READ: പുതിയ കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടോ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

നേരത്തെയും ദിയയുടെ വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അപ്പോള്‍ താരം തന്നെ പറഞ്ഞത് ഇങ്ങനെയാണ്,സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ ആളായ താന്‍ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പത്ത് വീഡിയോ എങ്കിലുമാക്കി ആളുകള്‍ക്ക് കാണിച്ച് കൊടുക്കില്ലേ എന്നാണ് തിരിച്ച് ദിയ ചോദിച്ചത്.എന്തൊക്കെ കാണിച്ച് നിങ്ങളെ വെറുപ്പിക്കാനുള്ളതാണ്. രഹസ്യമായെന്നും നടത്തില്ലെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments