Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ബോളിവുഡ് താരങ്ങള്‍, രണ്ടാളെയും പിടികിട്ടിയോ ?

ഇന്ന് ബോളിവുഡ് താരങ്ങള്‍, രണ്ടാളെയും പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

, വെള്ളി, 4 നവം‌ബര്‍ 2022 (12:22 IST)
ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള നടനാണ് അര്‍ജുന്‍ കപൂര്‍. അഭിനയജീവിതം ആരംഭിക്കുന്നതിന് മുമ്പ് ശരീരഭാരം കൂടിയതിന് പേരില്‍ നിരവധി കളിയാക്കലുകള്‍ ഏറ്റുവാങ്ങിയ വ്യക്തി കൂടിയായിരുന്നു നടന്‍. എന്നാല്‍ അന്ന് കളിയാക്കിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് കയ്യടിക്കുന്ന ഉണ്ടാകും. നടനൊപ്പമുള്ള നടിയെ മനസ്സിലായോ ?
 
അത് മറ്റാരുമല്ല ജാന്‍വി കപൂര്‍ ആണ്.
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി'യിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചതുരം' സിനിമയ്ക്കായി നടത്തിയ കഠിനാധ്വാനം, പ്രതീക്ഷയോടെ സ്വാസിക, ലൊക്കേഷന്‍ ചിത്രങ്ങള്‍