Webdunia - Bharat's app for daily news and videos

Install App

കണ്ണുകളില്‍ നീ മാത്രം, ഭാര്യക്കൊപ്പം ആസിഫ് അലി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (09:12 IST)
ഒടുവില്‍ റിലീസായ 'കൊത്ത്' വരെയുളള സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാര്യയും കൂട്ടിയാണ് ആസിഫ് എത്താറുള്ളത്.2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

ഭാര്യക്കൊപ്പമുള്ള നടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

ആസിഫ് അലിയുടെ അച്ഛന്‍ മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് എന്നാണ് നടന്റെ പിതാവിന്റെ പേര്.1986 ഫെബ്രുവരി 4-ന് ജനിച്ച ആസിഫിന്റെ അമ്മ മോളിയും സഹോദരന്‍ അസ്‌കര്‍ അലിയുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

റാന്നിയില്‍ ജനിച്ച ആസിഫ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൊടുപുഴയിലെ ഡീപോള്‍ പബ്ലിക് സ്‌കൂള്‍,തൃപ്പൂണിത്തുറ പുത്തന്‍കുരിശു രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
 
നടന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയത് കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്നാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

അടുത്ത ലേഖനം
Show comments