Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വതി ശ്രീകാന്തിന്റെ മോട്ടിവേഷന്‍, ആരാധകരോട് പറയാനുള്ളത് ഇതാണ്

അശ്വതി ശ്രീകാന്തിന്റെ മോട്ടിവേഷന്‍, ആരാധകരോട് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (10:51 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി ശ്രീകാന്ത്. മിനി സ്‌ക്രീനില്‍ നിറസാന്നിധ്യമായ നടി എഴുത്തുകാരിയും യൂട്യൂബറുമാണ്.
ഇടയ്ക്കിടെ യാത്രകള്‍ നടത്താറുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'നിങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്ക് കൃത്യമായി ഒരു ജീവിതമുണ്ട്'-എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. 
 
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രതിഫലം, തുറന്ന് പറഞ്ഞ് ഗോപിക