Webdunia - Bharat's app for daily news and videos

Install App

അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാർ 10 ദിവസം കൊണ്ട് നേടിയത് 6450 കോടി - കണ്ണുതള്ളി ഇന്ത്യൻ സിനിമ

ഇന്ത്യൻ സിനിമയ്ക് എത്തിപ്പിടിക്കാനാകാത്ത നേട്ടം?

Webdunia
ശനി, 5 മെയ് 2018 (15:08 IST)
ലോക സിനിമാ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാറിന് ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡ്. ലോകമൊട്ടാകെ ഒരു ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ ( ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍)യാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
 
കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. 6450 കോടി രൂപ കളക്ഷന്‍ നേടുന്ന 33ആമത്തെ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ ഇതിനകം തന്നെ  പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments