Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്റെ അഴക് റാണി! അനാര്‍ക്കലി നാസറിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Azhakku Rani of Kerala! Anarkali Nasser New Photoshoot

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഓഗസ്റ്റ് 2024 (20:58 IST)
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങിയായ ഒരു പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന മോഡലും നടിയുമായി മാറിയ കഥയാണ് ഇന്ന് നടി അനാര്‍ക്കലി നാസറിന് പറയാനുള്ളത്. നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ച അനാര്‍ക്കലി മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചു.
ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന സിനിമയിലും താരം അഭിനയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റിയില്‍ വന്ന പരാതികളെ ഗൗരവത്തോടെ സമീപിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി