Select Your Language

Notifications

webdunia
webdunia
webdunia
webdunia

രായന്‍ 150 കോടി സ്വന്തമാക്കി,ധനുഷിന് സമ്മാനവുമായി നിര്‍മ്മാതാക്കള്‍

Mr. Kalanithi Maran congratulated @dhanushkraja for the grand success of Raayan and presented 2 cheques to him one for the hero and one for the director

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഓഗസ്റ്റ് 2024 (19:38 IST)
ധനുഷിന്റെ രായൻ വൻ വിജയമായി മാറിയിരുന്നു.കേരളത്തിലെ തീയേറ്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ 150 കോടി സ്വന്തമാക്കി.ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ധനുഷിന് സമ്മാനവുമായി എത്തിയിരിക്കുകയാണ്.
 
നിര്‍മ്മാതാവ് കലാനിധി മാരന്‍ ധനുഷിന് രണ്ട് ചെക്കുകള്‍ കൈമാറി.സമ്മാനമായി നല്‍കിയ രണ്ട് ചെക്കുകളില്‍ ഒന്ന് നായകനും മറ്റൊന്ന് സംവിധായകനുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

ജി വി പ്രകാശ്കുമാർ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രായനും കൽക്കിയും ഒടിടി റിലീസിന്, എവിടെ കാണാം?