Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറുകോടി ക്ലബ്ബിലേക്ക്‌ കടക്കുന്ന ആദ്യ മലയാളചിത്രമായി പുലിമുരുകൻ മാറട്ടെ, മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം: ബി ഉണ്ണികൃഷ്ണന്‍

നടന്‍ മോഹന്‍ ലാലിനേയും പുലിമുരുകന്‍ എന്ന ചിത്രത്തേയും പ്രശംസകൊണ്ട് മൂടി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്

നൂറുകോടി ക്ലബ്ബിലേക്ക്‌ കടക്കുന്ന ആദ്യ മലയാളചിത്രമായി പുലിമുരുകൻ മാറട്ടെ, മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം: ബി ഉണ്ണികൃഷ്ണന്‍
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (14:37 IST)
നടന്‍ മോഹന്‍ ലാലിനേയും പുലിമുരുകന്‍ എന്ന ചിത്രത്തേയും പ്രശംസകൊണ്ട് മൂടി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്. അൻപത്തി ആറാമത്തെ വയസ്സിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാർക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹർഷോന്മാദത്തിന്റെ, ജനകീയമായ കാർണിവൽ സ്പെയ്സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക്‌ ഓർമ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വർഷത്തിൽ ഇത്രയേറെ ഊർജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 
 
ബി ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടപ്പം പോലെ ടിക്കറ്റുകള്‍ തീരുന്നു; പുലിമുരുകന്റെ ടിക്കറ്റിന് പൊന്നിനേക്കാള്‍ വില !