Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഗറ്റീവ് റിവ്യൂസില്‍ തളരാതെ ബീസ്റ്റ്,കെജിഎഫ് 2 വന്നിട്ടും 100 കോടി ക്ലബ്ബില്‍ വിജയ് ചിത്രം

നെഗറ്റീവ് റിവ്യൂസില്‍ തളരാതെ ബീസ്റ്റ്,കെജിഎഫ് 2 വന്നിട്ടും 100 കോടി ക്ലബ്ബില്‍ വിജയ് ചിത്രം

കെ ആര്‍ അനൂപ്

, വെള്ളി, 15 ഏപ്രില്‍ 2022 (17:10 IST)
വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടി വിജയുടെ ബീസ്റ്റ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
 
തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യദിനം പുറത്തുവന്ന നെഗറ്റീവ് റിവ്യൂസിലും വിജയ് ചിത്രം വീണില്ല. റിലീസ് ചെയ്ത് അടുത്തദിവസം മുതല്‍ കെജിഎഫ് 2 എത്തിയപ്പോഴും ബീസ്റ്റ് കാണുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ നേട്ടം. എന്നാല്‍ സിനിമ ആകെ നേടാനിടയുണ്ടായിരുന്ന ?ഗ്രോസിനെ ഈ ഘടകങ്ങള്‍ ചിലപ്പോള്‍ സ്വാധീനിച്ചെന്ന് വരാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡ്, 7.3 കോടി കൊണ്ട് മാറി കടന്ന് കെജിഎഫ് 2