Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദി അറേബ്യയില്‍ ഭീഷ്മ പര്‍വ്വത്തിന് റെക്കോര്‍ഡ് കളക്ഷന്‍; മറികടന്നത് വിജയ് ചിത്രം മാസ്റ്ററിനെ !

സൗദി അറേബ്യയില്‍ ഭീഷ്മ പര്‍വ്വത്തിന് റെക്കോര്‍ഡ് കളക്ഷന്‍; മറികടന്നത് വിജയ് ചിത്രം മാസ്റ്ററിനെ !
, ബുധന്‍, 16 മാര്‍ച്ച് 2022 (16:31 IST)
സൗദി അറേബ്യയില്‍ ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ സിനിമയായി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. സിനിമയുടെ ജിസിസി വിതരണം ഏറ്റെടുത്ത ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. വിജയ് ചിത്രം മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഭീഷ്മ പര്‍വ്വം സൗദിയില്‍ ഒന്നാമതെത്തിയത്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം, ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാര്‍ക്ക് സിനിമ ടിക്കറ്റ് ഫ്രീ, പക്ഷേ ഇക്കാര്യം അറിഞ്ഞിരിക്കണം !