Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലി അല്ല ഇനി ഭൈരവ ! ആരാധകരുടെ ഹൃദയത്തില്‍ കുറേക്കാലം നിലനില്‍ക്കുമെന്ന് കല്‍ക്കി 2898 എഡി നിര്‍മ്മാതാക്കള്‍

Bhairava is not Baahubali! The makers of Kalki 2898 AD  are confident that it will stay in the hearts of the fans for a long time

കെ ആര്‍ അനൂപ്

, ശനി, 23 മാര്‍ച്ച് 2024 (10:42 IST)
സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി കാണാനായി. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. മെയ് ഒമ്പതിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കല്‍ക്കി 2898 യെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നായക കഥാപാത്രമായ ഭൈരവ കുറേക്കാലും ആള്‍ക്കാരുടെ ഹൃദയത്തില്‍ നിലനില്‍ക്കും എന്നാണ് നിര്‍മാതാക്കളിലൊരാളായ സ്വപ്‌ന ദത്ത് പ്രതീക്ഷ പ്രകടിപ്പിച്ചത്.600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്.
കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടന്‍ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം ജില്ലാ കലോത്സവം നടക്കുമ്പോഴായിരുന്നു ആ സംഭവം,ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ ജോര്‍ജ്