Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയായതിനുശേഷം വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ഭാമ, വീഡിയോ

അമ്മയായതിനുശേഷം വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ഭാമ, വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (10:52 IST)
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്. അടുത്തിടെയാണ് ഭാമയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിയെന്നാണ് ഭാമ പറഞ്ഞിരുന്നത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നടി ഭാമ. അമ്മയായ ശേഷം വീണ്ടും നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി. പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഭാമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; ഷാജി കൈലാസ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പൃഥ്വിരാജ്