Webdunia - Bharat's app for daily news and videos

Install App

അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്, ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ഭാമ

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂണ്‍ 2023 (17:54 IST)
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് 14 വര്‍ഷങ്ങളാകുന്നു. അദ്ദേഹത്തിന്റെ വിയോഗം 2009 ജൂണ്‍ 28 നായിരുന്നു. സംവിധായകന്റെ ഓര്‍മ്മകളിലാണ് ഭാമ.
 
ഭാമയുടെ വാക്കുകളിലേക്ക്
16വര്‍ഷങ്ങള്‍ ! നിവേദ്യം!മലയാളത്തിന്റെ പ്രിയകലാകാരന്‍ ലോഹിതദാസ് സര്‍ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാന്‍ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് .ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാന്‍ കഴിഞ്ഞതില്‍ .ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്. 
 
എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകള്‍ക്കൊത്തു ഉയരാന്‍ കഴിഞ്ഞു എന്നെനിക്കറിയില്ല.എന്നാലും എന്റെ
എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതില്‍ സര്‍ നോട് ഒരുപാട് കടപ്പാട് !
 
ചില വ്യെക്തികളിലൂടെ ഇന്നും സര്‍ ന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നു .
അദ്ദേഹത്തിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞവരെയും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു.എന്നും എപ്പോളും നന്ദിയും ആദരവും
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments