Select Your Language

Notifications

webdunia
webdunia
webdunia
webdunia

നസ്രിയ തിരിച്ചെത്തി, ചെറിയ ഇടവേളയ്ക്ക് ശേഷം നടിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍

Nazriya Nazim Fahadh നസ്രിയ ഫഹദ്

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ജൂണ്‍ 2023 (12:45 IST)
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നേരത്തെ നസ്രിയ ഫഹദ് പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അന്ന് അറിയിച്ചത്. ഇപ്പോഴിതാ താന്‍ തിരിച്ചെത്തിയെന്ന് അറിയിച്ചിരിക്കുകയാണ് നസ്രിയ.
 6.8 മില്യന്‍ ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍.9.6 മില്യന്‍ ആളുകള്‍ ഫേസ്ബുക്കിലും ഫോളോ ചെയ്യുന്നുണ്ട്.
'രോമാഞ്ചം' ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നസ്രിയ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് വേറെ ലെവല്‍ ! കൂള്‍ ലുക്കില്‍ അര്‍ജുന്‍ അശോകന്‍