Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യമായി മകളുടെ മുഖം കാണിച്ച് ഭാമ, ഒന്നാം പിറന്നാള്‍ വിശേഷങ്ങള്‍

ആദ്യമായി മകളുടെ മുഖം കാണിച്ച് ഭാമ, ഒന്നാം പിറന്നാള്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:47 IST)
മകള്‍ ജനിച്ചിട്ട് ഒരു വര്‍ഷമായിട്ടും നടി ഭാമ കുട്ടിയുടെ ചിത്രം പങ്കു വെച്ചിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ഇതാദ്യമായി മകളുടെ ഫോട്ടോ ആരാധകര്‍ക്കായി നടി ഷെയര്‍ ചെയ്തു. ഗൗരി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്.മകള്‍ ജനിച്ച് ഏറെ മാസങ്ങള്‍ക്കുശേഷമാണ് അമ്മയായ വിവരം ലോകത്തെ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമായി, മരക്കാര്‍ വിശേഷങ്ങളുമായി അശോക് സെല്‍വന്‍