ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. മഞ്ജുവാര്യര്‍ പകര്‍ത്തിയ ഫോട്ടോയ്ക്ക് താഴെ ഭാവന ഇങ്ങനെ കുറിച്ചു. 'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം വരുന്നത്'-ഭാവന കുറിച്ചു. View this post on Instagram A post shared by Bhavana Menon