Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറുപ്പ്' സിനിമയിലെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ കാണാം

Kurup : Production Designer's Perspective | Dulquer Salmaan | Srinath Rajendran | Banglan

കെ ആര്‍ അനൂപ്

, വ്യാഴം, 13 ജനുവരി 2022 (17:00 IST)
കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയ കുറുപ്പ് ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കുറുപ്പിലെ പുതിയ മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു.
എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കുറുപ്പിന് ആയി. ആദ്യ ദിനത്തില്‍ തന്നെ ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു. 35 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി തമിഴില്‍ പാടി ദുല്‍ഖര്‍ സല്‍മാന്‍, ഗാനം ഹിറ്റ്, വീഡിയോ