Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രശലഭത്തെ പോലെ പറന്നുയർന്ന് ഭാവന; വൈറലായി പുതിയ ചിത്രം

പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചിത്രശലഭത്തെ പോലെ പറന്നുയർന്ന് ഭാവന; വൈറലായി പുതിയ ചിത്രം

കെ കെ

, ഞായര്‍, 26 ജനുവരി 2020 (15:17 IST)
സിനിമാ താരം ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 
 
വിവാഹ ശേഷം ഭാവന സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22നായിരുന്നു കന്നഡ സിനിമാ നിർമ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ശോഭനയെ 'ഗംഗേ'യെന്ന് വിളിച്ച് സുരേഷ് ഗോപി!; 'വരനെ ആവശ്യമുണ്ട്' ടീസർ പുറത്ത്