Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുക്കളെ സംരക്ഷിക്കാൻ, ഐടി കമ്പനി ഉടമയുടെ സംഭാവന ഒരു കോടി രൂപ

പശുക്കളെ സംരക്ഷിക്കാൻ,  ഐടി കമ്പനി ഉടമയുടെ സംഭാവന ഒരു കോടി രൂപ

അഭിറാം മനോഹർ

, ചൊവ്വ, 7 ജനുവരി 2020 (15:53 IST)
തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാൻ ബെംഗളുരുവിലെ ഐടി കമ്പനി ഉടമ ക്ഷേത്രത്തിന് നൽകിയത് ഒരു കോടി രൂപ. ഒമ്പത് വർഷത്തോളമായി വിജയകരമായി  തന്റെ കമ്പനി തുടരുന്നതിന്റെ നന്ദിസൂചകമായാണ് ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമർനാഥ് ചൗധരി പണം ദേവസ്വത്തിന് കൈമാറിയത്.
 
തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ട്രസ്റ്റിനാണ് പണം സംഭാവനയായി നൽകിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുപതിക്ഷേത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും, കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റിനായുള്ള പിടിവലി തുറന്ന പോരിലേക്ക് !