Publish Date: Mon, 28 Mar 2022 (14:26 IST)
Updated Date: Mon, 28 Mar 2022 (14:27 IST)
ഭീഷ്മപര്‍വ്വം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
2022ലെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യമെത്തിയത് ഭീഷ്മപര്‍വ്വം ആയിരുന്നു.മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ ഉണ്ട്.