Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണൊരു അത്ഭുത പ്രതിഭാസം:സൂര്യ മേനോന്‍

പെണ്ണൊരു അത്ഭുത പ്രതിഭാസം:സൂര്യ മേനോന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (09:12 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'പെണ്ണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു കുടയായി തണലേകാനും മനസ് നൊന്താല്‍ ഒരു മെഴുകുതിരിയായി ഉരുകി തീരാനും അണഞ്ഞു പോകുമെന്ന് തോന്നിയാല്‍ ഒരു തീപൊരിയില്‍ നിന്ന് വന്‍ നാളമായി കത്തി ജ്വലിക്കാനും ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം'- സൂര്യ കുറിച്ചു.
ഫോട്ടോസ്: രേഷ്മ ഫോട്ടോഗ്രാഫി.
മേക്കപ്പ്: ശിവാസ് മേവര്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമകളില്‍ നിന്നൊരു ഇടവേള,ഒഴിവുകാലം ആഘോഷിച്ച് നിമിഷ സജയന്‍