Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ജാനകി സുധീര്‍, വൈറലായി ചിത്രങ്ങള്‍

janaki sudheer

കെ ആര്‍ അനൂപ്

, വെള്ളി, 15 ജൂലൈ 2022 (09:05 IST)
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി.ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീട്ടില്‍ ജാനകി നിന്നുള്ളൂവെങ്കിലും ആരാധകര്‍ക്ക് കുറവില്ല. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ottamundu Video Song | യൂട്യൂബില്‍ തരംഗമായി 'ഒറ്റമുണ്ട്',വിശുദ്ധ മെജോ റിലീസിനൊരുങ്ങുന്നു