Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

Ottamundu Video Song | യൂട്യൂബില്‍ തരംഗമായി 'ഒറ്റമുണ്ട്',വിശുദ്ധ മെജോ റിലീസിനൊരുങ്ങുന്നു

Ottamundu Video Song | Visudha Mejo | Lijomol

കെ ആര്‍ അനൂപ്

, വെള്ളി, 15 ജൂലൈ 2022 (09:02 IST)
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ ഒറ്റമുണ്ട് എന്ന് തുടങ്ങുന്ന വീഡിയോ സോങ് പുറത്ത്.
 
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ചേര്‍ന്നാണ് ആലാപനം.അഡീഷണല്‍ വോക്കല്‍സ് - ജസ്റ്റിന്‍ വര്‍ഗീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

New Malayalam Release: വലിയ താരനിരയില്ല, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും, ട്രെയിലറുകള്‍ കാണാം