Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസ് മോഹന്‍ലാലിന് നല്‍കുന്ന പ്രതിഫലം, കോടികള്‍ നടന്റെ പോക്കറ്റില്‍ വീഴും !

Bigg Boss Malayalam Season 6

കെ ആര്‍ അനൂപ്

, ശനി, 6 ഏപ്രില്‍ 2024 (17:49 IST)
ബിഗ് ബോസ് മലയാളം ആദ്യ പതിപ്പ് 2018 ലാണ് ആരംഭിച്ചത്. വലിയ ജനപ്രീതി ആദ്യ സീസണ്‍ തന്നെ നേടി. ഷോയുടെ തുടക്കം മുതല്‍ മോഹന്‍ലാലാണ് അവതാരകനായി എത്തിയത്. മത്സരാര്‍ത്ഥികളും ബിഗ് ബോസ് പിന്നണി പ്രവര്‍ത്തകരും മാറി വന്നപ്പോഴും മോഹന്‍ലാല്‍ തുടര്‍ന്നു. ഷോയ്ക്ക് മോഹന്‍ലാലിനെ ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
 
ആദ്യ സീസണ്‍ മുതല്‍ തന്നെ താരത്തിന് ഉയര്‍ന്ന പ്രതിഫലമാണ് ലഭിച്ചത്.
 12 കോടിയായിരുന്നു മോഹന്‍ലാലിനെ ലഭിച്ചത്. ആദ്യ സീസണിലെ പ്രതിഫലമാണ് ഇത്. എന്നാല്‍ നടന് ഇപ്പോള്‍ ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
ഇപ്പോള്‍ 18 കോടിയാണ് അദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്ന പ്രതിഫലം. എല്ലാതവണത്തെയും പോലെ ഇത്തവണയും സ്‌റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിലകന്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതാണ് അന്ന് ദിലീപിനെ പ്രകോപിപ്പിച്ചത്; 'അമ്മ' മീറ്റിങ്ങില്‍ സംഭവിച്ചത്