Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഖില്‍ ഒന്നും താന്‍ രണ്ടും സ്ഥാനത്തും എത്തുമെന്നാണ് കരുതിയത്:വിഷ്ണു ജോഷി

Bigg Boss Bigg Boss news Bigg Boss update Bigg Boss news Bigg Boss season 5 Bigg Boss Malayalam

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ജൂണ്‍ 2023 (12:02 IST)
ബിഗ് ബോസ് താരം വിഷ്ണു ജോഷിയുടെ അപ്രതീക്ഷിതമായ പടിയിറക്കം ആരാധകരെ ഞെട്ടിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഷോയെക്കുറിച്ചും അഖില്‍ മാരാരെക്കുറിച്ചും വിഷ്ണു മാധ്യമങ്ങളോട് സംസാരിച്ചു.
 
അഖില്‍ മാരാരാണ് ബിഗ് ബോസ് എന്ന കപ്പല്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് വിഷ്ണു പറഞ്ഞു. അഖില്‍ അണ്ണന്‍ ആണെന്നും ചോദിക്കേണ്ട ടോട്ടല്‍ പാക്കേജ് ആണ് അദ്ദേഹം എന്നും ഷിജി ചേട്ടന്‍ സ്വന്തം ചേട്ടനെപ്പോലെയാണെന്ന് വിഷ്ണു പറഞ്ഞു. ഷോയുടെ ഭാഗമായാണ് താന്‍ മാറിനിന്നത് അവരുമായി നല്ല സൗഹൃദമാണ് ഇപ്പോള്‍ ഉള്ളത് അഖില്‍ ഒന്നും താന്‍ രണ്ടും സ്ഥാനത്ത് എത്തുമെന്നാണ് കരുതിയത്.ടിക്കറ്റ് ടു ഫിനാലെ വരെ പിടിച്ചു നിന്നത്. പ്രതീക്ഷിക്കാത്ത എവിക്ഷനാണ് ഇപ്പോള്‍ ഉണ്ടായതെങ്കിലും പുറത്തായപ്പോള്‍ വിഷമം തോന്നിയില്ല. സിനിമ എന്ന തന്റെ സ്വപ്നത്തിലേക്കുള്ള ഒരു ചവിട്ടുപടി ആയിരുന്നു ബിഗ് ബോസ് എന്നാണ് വിഷ്ണു പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം, വിശേഷങ്ങളുമായി സംയുക്ത വര്‍മ്മ