Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയകിരീടം സ്വന്തമാക്കുന്നത് ആര് ? അവസാന സമയത്ത് വീട്ടില്‍ നടക്കുന്നത്, വീഡിയോ

വിജയകിരീടം സ്വന്തമാക്കുന്നത് ആര് ? അവസാന സമയത്ത് വീട്ടില്‍ നടക്കുന്നത്, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 1 ജൂലൈ 2023 (09:14 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരങ്ങള്‍ അവസാനിക്കുന്നു. ഇനി ഒരൊറ്റ ദിവസം മാത്രം. ആരായിരിക്കും വിജയി, പ്രേക്ഷകരും കണക്കുകൂട്ടലാണ്. 
വിജയകിരീടം സ്വന്തമാക്കുന്നത് ആരെന്ന് അറിയേണ്ടേ പുതിയ പ്രൊമൊ വീഡിയോയുമായി ഏഷ്യാനെറ്റ്.
നാളെ വൈകുന്നേരം 7 മണിക്കാണ് ഗ്രാന്‍ഡ് ഫിനാലെ.
അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് തുടങ്ങിയ ആറു മത്സരാര്‍ത്ഥികളാണ് ഇനി ബിഗ് ബോസ് വീട്ടിലുള്ളത്. നാദിറ പുറത്ത് പോയതോടെ ഇനി ആരായിരിക്കും വിജയിയെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകരും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാംചരണിന്റെ കുഞ്ഞിനായി സ്വര്‍ണ്ണത്തൊട്ടില്‍! അംബാനിയുടെ സമ്മാനമാണെന്ന് റിപ്പോര്‍ട്ട്