Webdunia - Bharat's app for daily news and videos

Install App

അഖില്‍ നാദിറയുടെ കവിളില്‍ ചുംബിച്ചു,മാജിക് പോഷന്‍ കുടിച്ച് സൂപ്പര്‍സ്റ്റാറായ കഥ !

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂണ്‍ 2023 (09:05 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഇത്തവണത്തെ ടാസ്‌ക് മാജിക് പോഷന്‍ എന്നാണ്. മാജിക് പോഷന്‍ കുടിക്കുന്ന ആള്‍ക്ക് സവിശേഷമായ പ്രത്യേകത ലഭിക്കും. എന്നാല്‍ കുടിക്കുന്ന ആള്‍ക്ക് തന്റെ പവറിനെ കുറിച്ച് വ്യക്തമാക്കുന്നത് കുടുംബത്തിലെ മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ നിന്നാകണം എന്നതാണ് ടാസ്‌ക്.
കണ്‍ഫഷന്‍ റൂമില്‍ എത്തി നാദിറ മാജിക് പോഷന്‍ കുടിച്ചു. ഇതോടെ സൂപ്പര്‍സ്റ്റാര്‍ പരിഗണന നാദിറയ്ക്ക് വീട്ടുകാര്‍ നല്‍കിത്തുടങ്ങി. വലിയ താരത്തെ പോലെയാണ് നാദിറയെ അവര്‍ വരവേറ്റത്. ചിലര്‍ ഒരു താരത്തെ പോലെ തൊട്ടു നോക്കിയും സെല്‍ഫി എടുക്കാനും ഒക്കെ മത്സരിക്കുന്നുണ്ടായിരുന്നു.അഖില്‍ മാരാരെക്കൊണ്ട് നാദിറ മസാജ് ചെയ്യിപ്പിച്ചു.
ജുനൈസിന്റെ മുഖത്ത് ജ്യൂസ് ഒഴിക്കുകയും അഖില്‍ നാദിറയെ കവിളില്‍ ചുംബിക്കുകയും ചെയ്തു. ജുനൈസിന് കയ്യില്‍ ചുംബിക്കാന്‍ അവസരവും നല്‍കി. താനൊരു സിനിമാക്കാരി ആണോ എന്ന് പലതവണ ഇതെല്ലാം കണ്ടപ്പോള്‍ ചോദിച്ചു. ഒടുവില്‍ എന്താണ് പ്രത്യേകത എന്ന് മനസ്സിലായോ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍, ഒരു സൂപ്പര്‍സ്റ്റാര്‍ ആണോ എന്ന് നാദിറ തിരിച്ചും ചോദിച്ചു.ബിഗ്‌ബോസ് നാദിറയെ അഭിനന്ദിച്ചു.
 
ജുനൈസും ശോഭയും മാജിക് പോഷന്‍ കുടിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments