Webdunia - Bharat's app for daily news and videos

Install App

Bigg Boss Season 6: ഉളുപ്പുണ്ടോ ജാസ്മിനേ... മുടിയന്‍ അന്‍സിബ കൊടുക്കുന്ന ഒരു പാവ,ബിഗ് ബോസ് ശരിക്കും തീപാറും

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (11:59 IST)
Bigg Boss Season 6
ഇതുവരെ കണ്ടതൊന്നുമല്ല കാണാനിരിക്കുന്നത്. ശരിക്കും തീപാറും പോരാട്ടതിന്റെ നാളുകള്‍ വരുന്നു. ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മൊത്തത്തില്‍ മാറും.ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിക്കഴിഞ്ഞു.
മത്സരാര്‍ത്ഥികള്‍ക്ക് സ്വയം കഴിവുകള്‍ തിരിച്ചറിയുവാനായി ബിഗ് ബോസ് ഒരു തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുകയാണ്. പഴയ മത്സരാര്‍ത്ഥികളുടെ ശക്തിയും അതുപോലെ ദൗര്‍ബല്യവും പുതുതായി എത്തുന്ന ഓരോരുത്തരും അവര്‍ക്ക് മുന്നില്‍ തന്നെ നിന്ന് പറയുകയാണ്. ഷോയ്ക്ക് പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് പഴയ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
സ്വയം തിരുത്താനുള്ള അവസരം കൂടിയാണിത്.അതിന് തയ്യാറാകാത്ത മത്സരാര്‍ഥികള്‍ക്ക് ഷോയിലെ പുറത്തേക്കുള്ള വഴി തുറക്കും.
ഉളുപ്പുണ്ടോ ജാസ്മിനേയെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിക്കുന്നു.ജിന്റോ ചേട്ടാ കള്ളനെന്ന് താന്‍ വിളിക്കുന്നില്ല എന്ന് പൂജ കൃഷ്ണയുഗം പറയുന്നു.
 മുടിയന്‍ ചേട്ടന്‍ എന്ന് ഇവിടെ പറഞ്ഞാല്‍ അന്‍സിബ കൊടുക്കുന്ന ഒരു പാവയാണെന്നും പറയുന്നു.ജാന്‍മണി ഞാന്‍ ഇക്കണോമിക് ക്ലാസ്സിലാണ് വന്നത് എന്ന് സായ് കൃഷ്ണന്‍ പരിഹസിക്കുന്നു.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments