Bigg Boss Season 6 : 'ഒരാളുടെയും ഉഡായിപ്പ് പണികള്‍ എന്റെ അടുത്ത് നടക്കില്ല, വെറുതെ ഇരിക്കുന്നവന് ഇരട്ടി പണി കൊടുക്കും,സ്ട്രാറ്റജി ഇതാണെന്ന് രതീഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മാര്‍ച്ച് 2024 (13:11 IST)
Ratheesh Kumar Bigg Boss Season 6
ബിഗ് ബോസ് ആറാം സീസണ്‍ ആരംഭിച്ചപ്പോഴേ പ്രേക്ഷകരുടെ മനസ്സില്‍ ഇടം ഇടം നേടാന്‍ രതീഷ് എന്ന മത്സരാര്‍ത്ഥിക്കായി. നിമിഷനേരം കൊണ്ട് തന്നെ എല്ലാവരെയും കൈയിലെടുക്കാന്‍ കഴിവുണ്ട് ആള്‍ക്ക്. പാട്ടും ഡാന്‍സും ഒക്കെ ഉണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ താരത്തിന് ബിഗ് ബോസിലെ അവതരണ ഗാനം മറ്റൊരു ഈണത്തില്‍ പാടിയും കിയ്യടി വാങ്ങി.കാവേരി തുമ്പില്‍ കാത്തിരുന്ന പൈതലൈ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് കൂടുതലും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
രതീഷിനെ മലയാളികള്‍ക്ക് നേരത്തെ തന്നെ അറിയാം. ഗായകനും അവതാരകനും ഒക്കെയാണ് രതീഷ് കുമാര്‍. ഒന്നുകൂടി പറയുകയാണെങ്കില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി കണ്ടവര്‍ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടാകും താരത്തെ. അടുപ്പക്കാര്‍ക്ക് ഇടയില്‍ കണ്ണേട്ടന്‍ എന്ന പേരിലാണ് രതീഷ് അറിയപ്പെടുന്നത്. താനൊരു മികച്ച ഗെയിമര്‍ കൂടിയാണെന്ന് രതീഷ് സ്വയം അവകാശപ്പെടുന്നു.
 
ഒരുകാര്യം ഞാന്‍ ഉറപ്പ് തരാം എല്ലാവരേയും ഞാന്‍ വെറുപ്പിക്കും, പണിയെടുപ്പിച്ച് ഊപ്പാട് ഞാന്‍ ഇളക്കും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മൊത്തത്തില്‍ ഞാനൊരു നല്ല ക്യാപ്റ്റനായിരിക്കും. ഒരു ആളുടേയും ഉഡായിപ്പ് പണികള്‍ എന്റെ അടുത്ത് നടക്കില്ല. പണി ചെയ്യാതെ ഇരിക്കുന്നവനെ ഇരട്ടി പണിയെടുപ്പിക്കുക എന്നതായിരിക്കും എന്റെ സ്ട്രാറ്റജി എന്നാണ് ഏഷ്യാനെറ്റ് നല്‍കിയ ആഭിമുഖത്തിനിടെ രതീഷ് പറഞ്ഞത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments