Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണക്കാലത്ത് വാമനനായി സൂരജ്, എങ്ങനെയുണ്ട് ?

sooraj thelakkad asianet rahiman reneesha star night with maveli  onam noby marcose

കെ ആര്‍ അനൂപ്

, ശനി, 26 ഓഗസ്റ്റ് 2023 (11:01 IST)
ഓണക്കാലത്ത് വാമനനായി നടന്‍ സൂരജ് തേലക്കാട്. സ്റ്റാര്‍ നെറ്റ് വിത്ത് മാവേലി എന്ന ഏഷ്യാനെറ്റിലെ ഓണം പരിപാടിക്കായാണ് നടന്‍ വാമനനായി വേഷമിട്ടത്.
   
 
അഖില്‍, നോബി മാര്‍ക്കോസ്, റെനീഷ റഹ്‌മാന്‍ തുടങ്ങിയ താരങ്ങളെയും സൂരജ് പങ്കുവെച്ച ചിത്രത്തില്‍ കാണാം.
webdunia
 
കലോത്സവങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ കോമഡി പരിപാടികളുടെ വളര്‍ന്ന് മലയാള സിനിമയിലെ ഒരു നടനെന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നടനായി.
webdunia
 
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാംഭാഗത്തിന് ഏലിയന്‍ അളിയന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ നടനും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒടിയന്‍' തന്നെ മുന്നില്‍, മോഹന്‍ലാലിനൊപ്പം എത്തി ദുല്‍ഖര്‍,ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഉയര്‍ന്ന ഓപ്പണിങ് സ്വന്തമാക്കിയ മലയാള സിനിമകള്‍