Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിക്കിനി അശ്ലീലമല്ലെന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ബിക്കിനി ധരിയ്ക്കുന്നത് ഒരിക്കലും അശ്ലീലമല്ല: നികേഷ പട്ടേല്‍

ബിക്കിനി അശ്ലീലമല്ലെന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
, ബുധന്‍, 22 നവം‌ബര്‍ 2017 (14:34 IST)
ബിക്കിനി ധരിയ്ക്കുന്നത് ഒരിക്കലും അശ്ലീലം അല്ലെന്ന് കാണിക്കാന്‍ ഗ്ലാമര്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ബിക്കിനി ഒരിക്കലും ഒരു അശ്ലീല വേഷമല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നത്.
 
അത് തെളിയിക്കാനായി രണ്ട് ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒരു അവധിക്കാലത്ത്, ഇടവേള സമയത്ത് എടുത്ത ചിത്രങ്ങളാണിത്. ബിക്കിനി ഒരിക്കലും മോശമായ വേഷമല്ല എന്ന അടിക്കുറിപ്പോടെയാണ് നികേഷ പട്ടേല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വളരെ മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!