Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡില്‍ 400 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങള്‍, രണ്‍ബീറിന് ഒന്നും ഷാരൂഖിന് രണ്ടും സിനിമകള്‍

bollywood full movie online free bollywood movie watch online free list of all bollywood movies movie bollywood 2023 bollywood movies with english subtitles

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (12:32 IST)
ബോളിവുഡില്‍ 400 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങള്‍ നോക്കാം.
 
ജവാന്‍
ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസായിരുന്നു ജവാന്‍.
643 കോടിയുടെ വമ്പന്‍ കളക്ഷനുമായി ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ജവാന്‍.  
 
ഗദര്‍ 2
22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സണ്ണി ഡിയോളിന്റെ ആദ്യ സൂപ്പര്‍ഹിറ്റായിരുന്നു ഗദര്‍ 2, താരാ സിംഗ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രവുമായി ആളുകള്‍ക്കുളള അടുപ്പം ഇപ്പോഴും കുറഞ്ഞിട്ടില്ല. ചിത്രം ബോക്സ് ഓഫീസില്‍ 525 കോടി രൂപ നേടി.
 
ബാബുബലി 2
എസ്എസ് രാജമൗലിയുടെ 'ബാബുബലി 2- ദി കണ്‍ക്ലൂഷന്‍'510 കോടിയാണ് നേടിയത്.
 
കെജിഎഫ് 2
 
കെജിഎഫ് 2 434.70 കോടിയാണ് നേടിയത്.
 
അനിമല്‍
 
രണ്‍ബീര്‍ കപൂറിന്റെയും സന്ദീപ് റെഡ്ഡി വംഗയുടെയും അനിമല്‍ 400 കോടി ക്ലബ്ബില്‍ എത്തി.റിലീസ് ചെയ്ത് വെറും 10 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയമല്ല... വിവാഹത്തെക്കുറിച്ച് സുരഭി സന്തോഷ്