Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷും മാളവികയും പ്രണയത്തില്‍, മാരന്റെ ട്രെയ്‌ലര്‍, 3 മില്യണ്‍ കാഴ്ചക്കാര്‍

Dhanush Karthik Naren movie Maaran Trailer

കെ ആര്‍ അനൂപ്

, ചൊവ്വ, 1 മാര്‍ച്ച് 2022 (15:11 IST)
ധനുഷ്- മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മാരന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു.
 കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്നു.തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ഉണ്ട്.
 
മഹേന്ദ്രന്‍, സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍, ആടുകളം നരേയ്ന്‍, ജയപ്രകാശ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.
 
 സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍, സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തി നടന്‍ ലുക്മാന്‍