Publish Date: Fri, 06 May 2022 (09:06 IST)
Updated Date: Fri, 06 May 2022 (09:09 IST)
ആസിഫ് അലിയുടെ ബിടെക്കിന് നാല് വയസ്സ് പിന്നിടുന്നു.2018 മെയ് 5നാണ് പ്രദര്‍ശനത്തിനെത്തിയത്. നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് അര്‍ജുന്‍ അശോകനും അണിയറപ്രവര്‍ത്തകരും.
മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്ര ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമക്കളെ ഒരുപോലെ ആഘോഷമാക്കാറുള്ള പ്രേക്ഷകരും സമൂഹത്തില്‍ ചില മാറ്റങ്ങള്‍ വേണന്ന് ആഗ്രഹിക്കുന്ന ആളുകളും ബിടെക്കിനെ ഇന്നും ഇഷ്ടപ്പെടുന്നു.