Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആളുകള്‍ കൂടുന്ന സ്ഥലത്ത് വരുമ്പോള്‍ ഒരു അടിവസ്ത്രമെങ്കിലും ധരിച്ചൂടെ?'; നടി ചന്ദ്രിക രവിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് പൂരം

മോഡലും ഡാന്‍സറും കൂടിയായ ചന്ദ്രിക രവി ഓസ്‌ട്രേലിയയില്‍ നിന്നുള്ള നടിയാണ്

Chandrika Ravi hot photos
, ശനി, 25 മാര്‍ച്ച് 2023 (12:17 IST)
നടി ചന്ദ്രിക രവിയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു പൊതുപരിപാടിക്കിടെ താരം എത്തിയ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. 
 
താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. വസ്ത്രത്തിനിടയിലൂടെ ശരീരം കാണാമെന്നും ആളുകള്‍ കൂടുന്ന പരിപാടിക്ക് വരുമ്പോള്‍ അടിവസ്ത്രം ധരിച്ചൂടെ എന്നുമാണ് ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. 
 
മോഡലും ഡാന്‍സറും കൂടിയായ ചന്ദ്രിക രവി ഓസ്‌ട്രേലിയയില്‍ നിന്നുള്ള നടിയാണ്. 2018 ല്‍ ഇരുട്ടു അറയില്‍ മുരട്ടു കുത്തു എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. വീര സിംഹ റെഡ്ഡിയിലും താരം അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kolaambi Official Trailer മനസ്സ് നിറയ്ക്കുന്ന കഥ,നിത്യ മേനോന്റെ കോളാമ്പി തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ കാണാം