Webdunia - Bharat's app for daily news and videos

Install App

ചെന്നൈ ഫാന്‍സ് ഡാ... മഞ്ഞ ജേഴ്‌സിയില്‍ അജിത്തിന്റെ കുടുംബം, സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിനി

കെ ആര്‍ അനൂപ്
ശനി, 23 മാര്‍ച്ച് 2024 (15:52 IST)
Shalini Ajith Kumar
ലോകമെമ്പാടും ആരാധകരുള്ള തമിഴിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് അജിത്ത്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ആദ്വിക്കുമൊത്തുള്ള ശാലിനി ചെന്നൈ ടീമിന്റെ കളി കാണാന്‍ പോയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. ചെന്നൈയിലെ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചു.സഹോദരി ശ്യാമിലിയും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു.
 
 ചെന്നൈ ഫുട്‌ബോള്‍ ടീമിനെ പിന്തുണച്ചു കൊണ്ടുള്ള ജേഴ്‌സി അണിഞ്ഞു കൊണ്ടുള്ള ആദ്വിക്കിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ ശാലിനി പങ്കുവെച്ചിരുന്നു.
അജിത്തിന്റെ മകന്റെ പ്രിയപ്പെട്ട കായിക വിനോദം ഫുട്ബോളാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

ചെന്നൈ ക്ലബ്ബിന്റെ ജൂനിയര്‍ ടീമില്‍ പരിശീലനം നടത്തുവാന്‍ വേണ്ടിയായിരുന്നു അന്ന് ആദ്വിക് എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

 അജിത്തിന്റെ 'തുനീവ്' 2023 പൊങ്കലിന് റിലീസ് ചെയ്തു. നടന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറി.തമിഴ് നടന്‍ അജിത്ത് ഇപ്പോള്‍ വിഡാ മുയര്‍ച്ചി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജിത്ത് അസര്‍ബെയ്ജാനിലേക്ക് ഉടന്‍ പോകും.സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് വിവരം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

അടുത്ത ലേഖനം
Show comments